Post Category
ഡിഗ്രി കോഴ്സുകളില്‍ സീറ്റ് ഒഴിവ്
കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി സൈക്കോളജി, ബി.കോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തും. ഫോണ്‍: 8089754259, 9447604258, 9447957916.
date
- Log in to post comments