Skip to main content

ഇന്‍ഡസ്‌ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്‌

തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ്‌ കോടതി ജഡ്‌ജിയും എംപ്ലോയീസ്‌ കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ആര്‍ ശ്രീവല്‍സന്‍ ഡിസംബര്‍ 3, 4, 6, 7, 10, 11, 13, 14, 17, 18, 20, 21, 27, 28, 31 എന്നീ തീയതികളില്‍ തൃശൂര്‍ സിവില്‍ സ്റ്റേഷനിലെ വ്യാവസായിക ട്രൈബ്യൂണല്‍ ഹാളില്‍ തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ്‌ കേസുകളും എംപ്ലോയീസ്‌ കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

date