Skip to main content

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

ഓണം വിപണിയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും  ഓഗസ്റ്റ് 31 (ഞായറാഴ്ച്ച)ന്  തുറന്നു പ്രവര്‍ത്തിക്കുമെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.  
 

 

date