Post Category
റേഷന്‍ വിതരണം: റേഷന്‍ കടകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും
ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം 31 ന് അവസാനിക്കുന്നതിനാല്‍ എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. സെപ്റ്റംബറിലെ റേഷന്‍ വിതരണം രണ്ടിന് ആരംഭിക്കും. എ.എ.വൈ കാര്‍ഡുടമ കള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം തുടരും.
date
- Log in to post comments