Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ്  

        കൊട്ടാരക്കര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള  50  മണിക്കൂര്‍   സൗജന്യ കമ്പ്യൂട്ടര്‍ (വേഡ് പ്രോസസിംഗ്) ക്ലാസ് സെപ്റ്റംബര്‍ 20 ന് ആരംഭിക്കും. ശനിയാഴ്ചകളില്‍ മാത്രമാണ് ക്ലാസുകള്‍. ഫോണ്‍: 0474 2919612, 9633450297.  
 
 
 

date