Post Category
ഡിപ്ലോമ പ്രവേശനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ കോഴ്—സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ എട്ടിന് സ്പോട്ട് അഡ്മിഷന് നടത്തും. രജിസ്ട്രേഷന് രാവിലെ 9.30 മുതല്‍ 10.30 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും, പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ,് സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക്: www.polyadmission.org ഫോണ്‍: 04734 231776.
date
- Log in to post comments