Post Category
അറിയിപ്പ്
റീ ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലെ ആയവന പഞ്ചായത്തിലെ 18 അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം ചെയ്യാന്‍ താല്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു.
റീ ടെന്‍ഡര്‍ സെപ്റ്റംബര്‍ 10 ന് ഉച്ചകഴിഞ്ഞ് 3.30 നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായോ 9947864784, 9605157754, 0485 52810018 എന്നി ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments