Skip to main content

കളമശ്ശേരി കാർഷികോത്സവം ; പ്രതിഭ സംഗമം ഇന്ന് (സെപ്റ്റംബർ 1)

കളമശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കുന്ന ' പ്രതിഭ സംഗമം ' ഇന്ന് (സെപ്റ്റംബർ 1) ന് നടക്കും. 

 

ഉച്ചയ്ക്ക് 2.30 ന് കാർഷികോത്സവം നടക്കുന്ന ചാക്കോളാസ് പവിലിയനിലെ പൊതുവേദിയിൽ നടക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

 

 വിദ്യാഭ്യാസം, കലാ,കായികം, സാഹിത്യം, സാംസ്‌കാരികം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെയാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്. ചടങ്ങിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ, സാമൂഹിക -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

.

date