Skip to main content

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് അപേക്ഷകള്‍ ഡിസംബര്‍ 5 വരെ നല്‍കാം

 

                ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ വൈത്തിരി താലൂക്കിന്റെ പരാതി പരിഹാര അദാലത്ത് പരിപാടി 'സഫലം -2017' ഡിസംബര്‍ 16 ന് രാവിലെ 10 മണി മുതല്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. വൈത്തിരി താലൂക്കിലെ മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, കണിയാമ്പറ്റ, കോട്ടത്തറ, കല്‍പ്പറ്റ എന്നീ അഞ്ച് വില്ലേജുകളിലെ പരാതികളാണ് സ്വീകരിക്കുന്നത്. അപേക്ഷകള്‍ ഡിസംബര്‍ 5 വരെ അതത് വില്ലേജ് ഓഫീസുകളിലും വൈത്തിരി താലൂക്ക് ഓഫീസിലും സമര്‍പ്പിക്കാം.

date