Post Category
ഫോട്ടോഗ്രഫി, ഉപന്യാസം, പ്രൊജക്ട് അവതരണ മത്സരം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി, ഉപന്യാസ മത്സരം ജില്ലാതലത്തില്‍ പ്രൊജക്ട് അവതരണ മത്സരം എന്നിവ നടത്തുന്നു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പ്രൊജകട്റ്റുകള്‍ക്ക് സംസ്ഥാനതലത്തില്‍ പ്രോജക്ട് അവതരണത്തിന് അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.keralabiodiversity.orgയില്‍ ലഭിക്കും.
date
- Log in to post comments