Post Category
ഐ.ടി.ഐ പ്രവേശനം
വെളിയം സര്‍ക്കാര്‍ ഐ.ടി.ഐയിലെ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ സീറ്റൊഴിവ്. അസല്‍ രേഖകള്‍സഹിതം സെപ്തംബര്‍ 20 നകം എത്തണം. പ്രായപരിധി: ജൂലൈ 31 ന് 18 വയസ.് ഉയര്‍ന്നപ്രായപരിധിയില്ല. വനിതകള്‍ക്കും അപേക്ഷിക്കാം. ഫോണ്‍ :7907170436, 7012332456.
date
- Log in to post comments