Post Category
പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൈണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌രംഗത്തെ സംരംഭകര്‍ക്കായി പരിശീലനംസംഘടിപ്പിക്കും. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ കളമശ്ശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. താമസം ഉള്‍പ്പെടെ 2950 രൂപയും താമസം കൂടാതെ 1500 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് താമസം സഹിതം 1800 രൂപയും താമസം ഇല്ലാതെ 800 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. www.kied.info മുഖേന സെപ്റ്റംബര്‍ എട്ടിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922800
date
- Log in to post comments