Skip to main content

ഓറിയന്റേഷന്‍ ക്ലാസ്സ്

കാവനൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരീക്ഷ കേന്ദ്രമായി റജിസ്റ്റര്‍ ചെയ്ത ഓപ്പണ്‍  സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി  ഒന്നാം വര്‍ഷ   വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഓറിയന്റേഷന്‍ ക്ലാസ്   ഡിസംബര്‍ രണ്ടിനു രാവിലെ  9.30 മുതല്‍  സ്‌കൂളില്‍ നടക്കും. 

date