Skip to main content

അംശദായം അടവാക്കാം

കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ സ്‌കാറ്റേര്‍ഡ് വിഭാഗം ക്ഷേമ പദ്ധതിയില്‍ അംശദായ അടവില്‍ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴപ്പലിശ കൂടാതെ ഡിസംബര്‍ മൂന്ന്, അഞ്ച് തിയ്യതികളില്‍ പെരിന്തല്‍മണ്ണ ക്ഷേമനിധി ബോര്‍ഡിന്റെ സബ് ഓഫീസില്‍ അടയ്ക്കാം.

 

date