Post Category
അസോള കൃഷി പരിശീലനം ഇന്ന്
ക്ഷീരവികസന വകുപ്പ് ഏറ്റുമാനൂര്‍ യൂണിറ്റും ആത്മയും ചേര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് ഇന്ന് (നവംബര്‍ 29) അസോള കൃഷിയില്‍ പരിശീലനം നല്‍കും. ഉച്ചയ്ക്ക് രണ്ടിന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിശീല നത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ അസോള കിറ്റ് നല്‍കുന്നതാണ്. ഫോണ്‍: 2539934
date
- Log in to post comments