Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല

 

                എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2018-2020 കാലയളവിലേക്കുളള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാല്‍  രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധിക യോഗ്യത ചേര്‍ക്കല്‍ എന്നിവ ഡിസംബര്‍ 20 വരെ നിര്‍ത്തിവെച്ചതായും  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പുതുക്കല്‍, രജിസ്‌ട്രേഷന്‍ എന്നിവ നടത്താമെന്നും  സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date