Skip to main content

ഉത്സവമേഖലയായി പ്രഖാപിച്ചു

 

ചങ്ങനാശ്ശേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാളിനോട നുബന്ധിച്ച്  ഇന്നു (നവംബര്‍  29) മുതല്‍ ഡിസംബര്‍ 16 വരെ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.  

                                                             (കെ.ഐ.ഒ.പി.ആര്‍-2288/18)                  

date