Skip to main content

വാഹനം ആവശ്യമുണ്ട്

  ചിറ്റുമല ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക്  ഒരു വര്‍ഷത്തേക്ക് വാഹനം ( കാര്‍/ജീപ്പ്)  വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  നിരതദ്രവ്യം: 3360 രൂപ. സെപ്തംബര്‍ 17 ഉച്ചയക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2585024.
 
 

date