Post Category
സ്‌പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ ബി ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലും ബിടെക്ക് ലാറ്ററല്‍ എന്‍ട്രി വിഭാഗത്തിലും ബി.സി.എ കോഴ്‌സിലും സീറ്റൊഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 10 ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 0476 2665935.
date
- Log in to post comments