Post Category
സൗജന്യ പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍ സെപ്തംബര്‍ 16 ന് ടര്‍ക്കി വളര്‍ത്തല്‍, 23, 24 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സൗജന്യ പരിശീലനം നല്‍കും. പങ്കെടുക്കുന്നതിന് സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തിലോ 0479 2452277, 2457778, 7736336528 നമ്പരുകളിലോ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments