Post Category
ഗതാഗതനിയന്ത്രണം
ഇരവിപുരം നിയോജകമണ്ഡലത്തില്‍ തൈക്കാവ്മുക്ക്- പാട്ടത്തിക്കാവ്- മൈലാടുംകുന്ന് റോഡിലെ നവീകരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് മൈലാടുംകുന്ന് മുതല്‍ ശ്രീനാരയണപുരം ജംഗ്ഷന്‍ വരെയുള്ള റോഡില്‍ സെപ്തംബര്‍ ഒമ്പത് മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments