Post Category
അഭിമുഖം
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി വെറ്ററിനറി ആശുപത്രിയില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള മൃഗസംരക്ഷണ ഓഫീസില്‍. യോഗ്യത: ബിവിഎസ്സിയും എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762.
date
- Log in to post comments