Post Category
ജലവിതരണം ഡിസംബര്‍ ഒന്ന് മുതല്‍
പമ്പ ജലസേചന പദ്ധതിയുടെ 2018-19 വര്‍ഷത്തെ ജലവിതരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കും. കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. (പിഎന്‍പി 3888/18)
date
- Log in to post comments