Post Category
അനധികൃത പരസ്യബോർഡുകൾ പാടില്ല
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതുനിരത്തുകളിൽ അനധികൃതമായി പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
date
- Log in to post comments