Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ യൂണിറ്റിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയുടെ ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി. പ്രായപരിധി: 2025 സെപ്തംബര്‍ ഒമ്പതിന് 40 വയസ് കവിയരുത്. പ്രതിമാസ വേതനം: 14700 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും  സഹിതം സെപ്തംബര്‍ 16ന് ഉച്ചയ്ക്ക് രണ്ടിന്  ആശ്രാമം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. www.nam.kerala.gov.in ല്‍ അപേക്ഷ ഫോം ലഭിക്കും.    ഫോണ്‍: 0474 2082261.
 

 

date