Post Category
എം.എസ്.എം.ഇ ക്ലിനിക്ക്
കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 11ന് രാവിലെ 10 മുതല്‍ ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കും. ജി.എസ്.ടി, ട്രേഡ് മാര്‍ക്ക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകളെടുക്കും. കൊല്ലം താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സംരംകര്‍ക്കും, സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍. ഫോണ്‍: 9446701409, 8848149500.
date
- Log in to post comments