Skip to main content

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം

  ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം സെപ്തംബര്‍ 25ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍   ചേരും.   പ്രവാസികള്‍ക്ക്   പരാതികള്‍  സെപ്തംബര്‍ 20 വൈകിട്ട് നാലിനകം തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലോ jdlsgdklm@gmail.com വിലാസത്തിലോ സമര്‍പ്പിക്കാം. ജില്ലാ കലക്ടര്‍ ചെയര്‍മാനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണിത്   ഫോണ്‍: 0474 2794961.
 
 

date