Skip to main content

തൊഴിലധിഷ്ഠിത കോഴ്സ്

ശാസ്താംകോട്ട എല്‍.ബി.എസ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,  ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്.       www.lbscentre.kerala.gov.in/services/courses മുഖേന അപേക്ഷിക്കാം. എസ്.സി/എസ്.ടി/ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 0476 2912132, 8129875934.
 

 

date