Post Category
കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ കൂത്തുപറമ്പ് ബ്ലോക്കിൽ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയിലേക്ക് യോഗ ട്രെയിനർമാരെ നിയമിക്കുന്നു. ബി എൻ വൈ എസ് പിജി ഡിപ്ലോമ ഇൻ യോഗ അല്ലെങ്കിൽ എം എസ് സി യോഗ അല്ലെങ്കിൽ ഒരു വർഷത്തെ യോഗ കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഡിസംബർ ഒന്നിന് രാവിലെ 10 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ്, സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലുള്ള ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2700911.
date
- Log in to post comments