Post Category
ടെന്‍ഡര്‍
മുഖത്തല അഡീഷണല്‍ ഐ.സി.ഡി.എസിലെ ഇളമ്പള്ളൂര്‍, കൊറ്റങ്കര, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട, പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്തംബര്‍ 20 വൈകിട്ട് രണ്ട് വരെ സമര്‍പ്പിക്കാം.
date
- Log in to post comments