Post Category
ക്വട്ടേഷന്‍
സാമൂഹ്യനിതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടിയം ട്രാന്‍സിറ്റ് ഹോമില്‍ ജൈവമാലിന്യ സംസ്കരണ യൂണിറ്റ് (അഞ്ച് കിലോഗ്രാം സംഭരണശേഷിയുള്ള) സ്ഥാപിക്കാന്‍ വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 26 ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 9447137872
date
- Log in to post comments