Skip to main content

എ.ആര്‍/വി.ആര്‍ പരിശീലനം

 അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലുള്ള എ.ആര്‍/വി.ആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വെര്‍ച്വല്‍ റിയാലിറ്റി ഡെവലപ്പര്‍ വിത്ത് യൂണിറ്റി, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അണ്‍ റിയല്‍ എഞ്ചിന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബര്‍ 20. ഫോണ്‍: 9495999693, 9633665843.
 

date