Post Category
യോഗ ഡെമോണ്‍സ്ട്രേറ്ററെ ആവശ്യമുണ്ട്.
ഭാരതീയ ചികിത്സാ വകുപ്പ് നാഷ്നല്‍ ആയുഷ് മിഷന്‍റെ ഭാഗമായി യോഗ ഡെമോണ്‍സ്ട്രറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രായം 40 കവിയരുത് . ബി.എന്‍. വൈ.എസ്, യോഗയില്‍ എം .എസ് സി , എം.ഫില്‍ ,ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത യോഗ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം, ഒരുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം തുടങ്ങിയവയാണ് യോഗ്യത. അര്‍ഹരായവര്‍ ഡിസംബര്‍ നാലിന് രാവിലെ 11.30 ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് വയസ്, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments