Skip to main content

ലൈബ്രറി ഇന്‍റേണ്‍സിനെ ആവശ്യമുണ്ട് 

 

ഗവ.വിക്ടോറിയ കോളേജില്‍ ലൈബ്രറി ഇന്‍റേണ്‍സിന്‍റെ ഇന്‍റര്‍വ്യു ഡിസംബര്‍ ആറിന് രാവിലെ 10ന് നടക്കും. ബി.എല്‍.ഐ.എസ് ബിരുദമാണ് യോഗ്യത. അര്‍ഹരായവര്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം അതേദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. 12,000 രൂപയാണ് പ്രതിമാസ വേതനം.

date