Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

                പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ടി.ആര്‍.ഡി.എം. പുനരധിവാസ മേഖലയില്‍ പൊതു ആവശ്യത്തിനായി നീക്കിവെച്ച 40 ഏക്കര്‍ സ്ഥലത്തെ കൃഷിയിനങ്ങളായ കാപ്പി, കുരുമുളക്, അടയ്ക്ക എന്നിവയുടെ ആദായമെടുക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഡിസംബര്‍ 11ന് വൈകീട്ട് 3നകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍ 9496070373.

date