Post Category
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
ബ്രോഡ്ക്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടിംഗ് ഇന്‍ഡ്യ ലിമിറ്റഡില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
date
- Log in to post comments