Skip to main content

ഐ.ടി.ഐ സീറ്റൊഴിവ്

ചന്ദനത്തോപ്പ്   സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍, വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ ട്രേഡുകളില്‍ സീറ്റൊഴിവ്. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ സെപ്റ്റംബര്‍ 20ന് രാവിലെ 10 നും വൈകിട്ട് മൂന്നിനും ഇടയില്‍ ഐ.ടി.ഐയില്‍  രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2712781.
 

 

date