Post Category
ഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ശില്പശാല
സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ഡിസംബർ ആദ്യവാരം സെന്ററിൽ നടത്തുന്ന ശില്പശാലയിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവർ 0471-2345627, 9446176799, 9446442324 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 5325/18
date
- Log in to post comments