Skip to main content

അദ്ധ്യാപക സ്ഥാനക്കയറ്റം: സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

                ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഭാഷാധ്യാപകര്‍, ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (ഫുള്‍ ടൈം) എന്നിവയിലേക്ക് ആനുപാതിക സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള താല്‍കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭ്യമാണ്.  ആക്ഷേപങ്ങള്‍ ഡിസംബര്‍ 11ന് മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നല്‍കണം.

date