Post Category
ബാങ്കേഴ്സ് മീറ്റ് 2025
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടനാട് താലൂക്ക് പരിധിയില്‍ ഉള്ള സംരഭകരെ പങ്കെടുപ്പിച്ചു സെപ്റ്റംബര്‍ 24 ന് ങ്കേഴ്സ് മീറ്റ് 2025 സംഘടിപ്പിക്കും. മങ്കൊമ്പ് തെക്കേക്കര പി.കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. താല്പര്യമുള്ളവര് കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567241940(ഐ.ഇ.ഒ. വെളിയനാട് ബ്ലോക്ക് ), 9447860083 (ഐ.ഇ.ഒ, ചമ്പക്കുളം ബ്ലോക്ക് )
date
- Log in to post comments