Post Category
ക്വട്ടേഷന്‍
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിലേക്ക് 2018 മോഡലോ അതിനു ശേഷമുളളതോ ആയ ടാക്‌സി പെര്‍മിറ്റുളള വാഹനം മാസ വാടക വ്യവസ്ഥയില്‍ (ഡ്രൈവര്‍ സഹിതം) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23 വൈകിട്ട് അഞ്ച് വരെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കാര്യാലയത്തില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0474 2791399.
date
- Log in to post comments