Post Category
ടെന്‍ഡര്‍
ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.നിരതദ്രവ്യം: 4200 രൂപ. സെപ്റ്റംബര്‍ 25 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2793069.
date
- Log in to post comments