Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്

 അസാപ്  കേരളയും ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റിയും സംയുക്തമായി   നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9562395356, 9207736306.
 

 

date