Post Category
ഇന്ത്യാ സ്കില്‍സ് 2025: നൈപുണ്യ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം
തൊഴില്‍പരിശീലനം
നൈപുണ്യ വികസനം എന്നിവയിലുള്ള മികവ് തെളിയിക്കുന്നതിനും യുവാക്കളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി
നൈപുണ്യ വികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യാ സ്കില്‍സ് മത്സരത്തിൻ്റെ (ഐഎസ്‍സി) രജിസ്ട്രേഷൻ ആരംഭിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ സ്കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ് (എസ് ഐ ഡി എച്ച്) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സെപ്റ്റംമ്പര്‍ 30നകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. 16 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.skillindiadigital.gov.in.
രജിസ്ട്രേഷന്‍ ലിങ്ക്-https://www.skillindiadigital.gov.in/account/register?returnUrl=%2Findia-skills-2025&utm_source=BannerClicks&utm_medium=Web&utm_campaign=IndiaSkills
date
- Log in to post comments