Post Category
ഐ.ടി.ഐ പ്രവേശനം
മനയില്‍കുളങ്ങര വനിത ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. itiadmission.gov.in, det.kerala.gov.in മുഖേന അപേക്ഷിക്കാം. ഫോണ്‍: 04742793714, 9847070346.
date
- Log in to post comments