Skip to main content

ഐ.ടി.ഐ പ്രവേശനം

ഓച്ചിറ സര്‍ക്കാര്‍ ഐ.ടി.ഐയില്‍  പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സെപ്റ്റംബര്‍ 30നകം സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 8113052260, 7559028104.
 

 

date