Post Category
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സ്
അടൂര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ(എസ്)കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസില്ല. ഫോണ്‍: 9947123177.
date
- Log in to post comments