Skip to main content

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍, പാര്‍ട്ട് ടൈം ജൂനിയര്‍ ഭാഷാ അധ്യാപക (ഹിന്ദി), തസ്തികകളിലേക്ക് (കാറ്റ് നം.076/2024 & 082/2024) സെപ്റ്റംബര്‍ 24,25,26 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലാ ഓഫീസുകളിലും സെപ്റ്റംബര്‍ 26ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം കൃത്യ സമയത്ത് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍0: 0483-2734308.

date