Skip to main content

വനിതാ കമ്മീഷന്‍ സിറ്റിംഗ്

 കേരള വനിതാ കമ്മീഷന്‍ തിങ്കളാഴ്ച(സെപ്‌ററംബര്‍22) രാവിലെ 10 മുതല്‍ ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സിറ്റിംഗ് നടത്തും.
 

date