Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 22ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍  സിറ്റിംഗ് സെപ്തംബര്‍ 22 ന് രാവിലെ 10:30 ന്് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  നിലവിലുളള പരാതികളും പുതിയ പരാതികളും പരിഗണിക്കും. ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവരുടെ പരാതിപരിഹാരത്തിനും കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com  ലോ, 9746515133  ലോ പരാതികള്‍ സമര്‍പ്പിക്കാം.  
 

 

date